Talent Test
- Home
- Talent Test-
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) താലെന്ത് പരിശോധന – 2026 അപ്ഡേറ്റുകൾ
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) താലെന്ത് പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും, നിർദേശങ്ങളും, സമയക്രമവും, ഫോം സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങളും, വെബ്സൈറ്റ് അപ്ഡേറ്റുകളും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. ലോക്കൽ ചർച്ചുകൾ, സെക്ഷനുകൾ, സെന്ററുകൾ, റീജിയനുകൾ എന്നിവയ്ക്കായി ആവശ്യമായ എല്ലാ പുതിയ വിവരങ്ങളും ഇവിടെ ലഭ്യമാകും. അതിനാൽ ഈ പേജ് ഇടയ്ക്കിടെ സന്ദർശിച്ച് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ശ്രദ്ധിക്കുകയും, നൽകിയിരിക്കുന്ന നിർദേശങ്ങൾ സമയബന്ധിതമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സഹകരണമാണ് താലെന്ത് പരിശോധനയുടെ വിജയത്തിന്റെ അടിസ്ഥാനം.
സി ഇ എം താലെന്ത് പരിശോധന കമ്മിറ്റിക്ക് വേണ്ടി ബ്രദർ ആൽവിൻ കെ മാത്യു
സെക്ഷൻ, റീജിയൻ താലന്ത് പരിശോധന നടക്കേണ്ടുന്ന അവസാന തീയതി സെക്ഷൻ തലത്തിൽ സെപ്റ്റംബർ 12ന് മുൻപ് റീജിയൻ തലത്തിൽ ഒക്ടോബർ 2 നകം
റീജിയൻതല താലന്ത് പരിശോധന ഫലം കേന്ദ്ര താലന്ത് പരിശോധന സെക്രട്ടറിയെ ഏൽപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 2 വൈകിട്ട് 8 മണിക്ക് മുൻപ്